Hyderabad biriyani recipe |എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ് ബിരിയാണി എത്ര കിട്ടിയാലും ബിരിയാണി എല്ലാവർക്കും ഇഷ്ടമാണ് ഇങ്ങനെയുള്ള ബിരിയാണിയിൽ പലതരം വെറൈറ്റികൾ ഉണ്ട് അതിൽ ചില സ്ഥലങ്ങളിൽ നിന്ന് വാങ്ങി കഴിക്കുന്ന ബിരിയാണികൾക്ക് കൂടുതൽ ടേസ്റ്റ് ആണ് എന്ന് പറയാറുണ്ട് അതുപോലെതന്നെ ആ ഒരു ബിരിയാണിയുടെ പ്രത്യേകത അവരുടെ മസാലക്കൂട്ട് പ്രത്യേകതയാണ് അതിന് സ്വാദ് കൂട്ടുന്നത് ഇങ്ങനെയുള്ള ബിരിയാണികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഹൈദരാബാദി ബിരിയാണി
ഹൈദരാബാദ് ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് അരി നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക അതിനായിട്ട് ഉപയോഗിക്കുന്ന അരികും ഒരുപാട് അധികം പ്രത്യേകതകളുണ്ട് അത് എന്താണെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ അരി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഒരു 15 മിനിറ്റ് വെള്ളത്തിൽ കുതിരാൻ ആയിട്ട് മാറ്റി വയ്ക്കുക.
അടുത്തതായി ചെയ്യേണ്ടത് ബിരിയാണിക്ക് വേണ്ട മസാല തയ്യാറാക്കാൻ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനുശേഷം പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് ഒപ്പം തന്നെ കുറച്ച് നെയ്യും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് പച്ചമുളകും സവാളയും തക്കാളിയും നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് മസാലക്കൂട്ടുകൾ
ചേർത്തു കൊടുക്കണം നമുക്ക് ചെയ്യേണ്ടതും മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചതച്ചത് ഇത്രയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി കറക്റ്റ് ഭാഗത്തേക്ക് ഇതിലേക്ക് ചിക്കൻ കൂടി നിരത്തിയതിനുശേഷം ഇതിന്റെ ഒപ്പം തന്നെ അരിയും ചേർത്തു കൊടുത്തതിനുശേഷം ഇതിലെ വെള്ളം ഒഴിച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഒരുപാട് അധികം പ്രത്യേകതകളുടെ മസാല തയ്യാറാക്കി കഴിഞ്ഞിട്ടും നമുക്ക് ചോറ് തിന്ന ചേർക്കാവുന്നതാണ് അതുപോലെ പലതരം പ്രത്യേകതകൾ ഉണ്ട്. ഹൈദരാബാദ് ബിരിയാണിയിൽ ചേർക്കുന്ന പലതരം അടുത്ത് ചേരുവകൾ എന്തൊക്കെയാണെന്നുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chinnus cherypicks