വെള്ളക്കടലുകൾ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നമ്മുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത് നമ്മുടെ റൊട്ടിയുടെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്നതും അതുപോലെ അറബി നാട്ടിൽ വളരെ പ്രശസ്തമായിട്ടുള്ള ഒന്നുകൂടിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് വെള്ളക്കടla
ആദ്യം തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക അതിനുശേഷം നന്നായിട്ട് ഇതൊന്ന് കുതിർന്നുകഴിയുമ്പോൾ അതിന് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് വെളുത്തുള്ളിയും ചേർത്ത് കൊടുത്തതിനുശേഷം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം വളരെ പെട്ടെന്ന് ഇത് അരച്ചെടുക്കാൻ സാധിക്കും
അതിലേക്ക് ഒലിവ് ഓയിലും കുറച്ചു മുളകുപൊടി കൂടെ ചേർത്ത് കൊടുത്താണ് കഴിക്കാറുള്ളത് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇതിൽ എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ട് ഇതെങ്ങനെയാണ് ക്രീമിയായി വരുന്നത് എന്നൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം ഇത് നമുക്ക് കുബ്ബൂസിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.