പണ്ടേ ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു How to re use old dosa tawa

വീട്ടിലുള്ള ദോശക്കല്ല് കേടായി പോകുമ്പോൾ നമ്മൾ വേഗം എടുത്തു കളയുകയാണ് പതിവ് പക്ഷേ അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഇരുമ്പിന്റെ ദോശക്കലാണെങ്കിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ഇവിടെ കാണിക്കുന്നത് ദോശക്കല്ലിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കഴുകിയതിനുശേഷം

അതിലേക്ക് നമുക്ക് സബീനയോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച് കൊടുത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് പിടിപ്പിക്കാതെ ഒന്ന് തേച്ചു കഴുകിയതിനുശേഷം അതിലേക്ക് കല്ലുപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായിട്ട് ഉരച്ച് ക്ലീൻ ചെയ്താൽ മാത്രം മതിയാകും ഇതിലെ കുറിച്ച് നല്ലോണം കൂടി തേച്ചു കൊടുത്തു കഴിഞ്ഞാൽ ഇനി നമുക്ക്

വളരെ എളുപ്പത്തിൽ തന്നെ ദോശ ഇളകി വരുകയും അതുപോലെ തന്നെ ഇത് കളയേണ്ട ആവശ്യവും വരുന്നില്ല ഇതുപോലുള്ള വീഡിയോസ് നിങ്ങൾക്ക് ഈ ചാനലിൽ കാണാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to re use old dosa tawaImportant kitchen tips malayalamUseful tips