പഴുത്തമാങ്ങ വർഷങ്ങളോളം അതുപോലെ സൂക്ഷിച്ചുവയ്ക്കാം. How to preserve mango pulp for a year
വർഷങ്ങളോളം അതുപോലെ സൂക്ഷിച്ചു എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാങ്ങ പൾപ്പാണ് തയ്യാറാക്കുന്നത് എങ്ങനെയായിരിക്കും പഴുത്തമാങ്ങ വർഷങ്ങളോളം നമുക്ക് സൂക്ഷിച്ചു വയ്ക്കുന്നതിനായിട്ട് ആദ്യം പഴുത്ത മാങ്ങ നല്ലപോലെ ഒന്നും കഴുകി വൃത്തിയാക്കരുത് തോല് കളഞ്ഞതിനുശേഷം അതിന്റെ മാംസം മാത്രമായിട്ട് അതിനുശേഷം ഇതിനെ മിക്സഡ് ജാറിൽ.
ഇട്ട് നല്ലപോലെ അരച്ചെടുക്കുക ഇനി നമുക്ക് അതിലേക്ക് മാങ്ങയുടെ പൾപ്പ് ഒഴിച്ചുകൊടുത്തതിനുശേഷം അതിലേക്ക് നാരങ്ങാനീരും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിയിൽ ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ രുചികരമായ ഒന്നാണ് ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം.
അല്ലെങ്കിൽ ഉപയോഗിക്കുന്ന സമയത്ത് പഞ്ചസാരയിലേക്ക് ചേർത്തു കൊടുത്താൽ മതിയാവും വളരെ ഉപകാരപ്പെടുന്നതും അതുപോലെ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതും വളരെ ഹെൽത്തി ആയിട്ടുള്ളതുമായ ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.