തൈര് മുളക് കൊണ്ട് നല്ലൊരു കറി ഉണ്ടാക്കിയെടുക്കാം How to make thyru mulaku curry

തൈരും മുളകുണ്ട് നല്ലൊരു കിടിലൻ കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് തൈര് മുളക് എല്ലാവർക്കും അറിയാവുന്നതാണ് നല്ലപോലെ ഉണക്കിയെടുത്തിട്ട് നമ്മൾ വറുത്ത് കഴിക്കാറുള്ള ഒരു മുളകിനെ കൊണ്ട് നല്ല രുചികരമായ കറി തയ്യാറാക്കുന്ന ഒരു കുറച്ച് എണ്ണ ഒഴിച്ചതിനു

ശേഷം അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം അതിലേക്ക് പൊളി വെള്ളമൊഴിച്ചു കൊടുത്തു അതിലേക്ക് നമുക്ക് ഈ ധൈര്യമുളക് ചേർത്തു കൊടുത്തതിനു ശേഷം നല്ല പോലെ ഇതിനൊന്നു തിളപ്പിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു കറി ഒരു വ്യത്യസ്തമായ രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്

എങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇനി എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ട് എന്നുള്ളത് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഇത് മാത്രം മതി കുറച്ച് തൈരും കൂട്ടി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുകയും വളരെ രുചികരമായിട്ടുള്ള ഒരു കറി കൂടിയാണിത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു കറി.