ആർക്കും തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ക്യാരറ്റ് കേക്ക് How to make tasty easy carrot cake

ആർക്കും തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ക്യാരറ്റ് കേക്ക് ആണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുട്ട ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ക്യാരറ്റ് ചെയ്തു കൂടി ചേർത്തു കൊടുത്ത് നല്ലപോലെ

ഇളക്കി യോജിപ്പിച്ചെടുക്കുക ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് തടവിക്കൊടുത്തി മാവു ഒഴിച്ചുകൊടുത്ത് ബേക്കിംഗ് ഇല്ല എന്നുണ്ടെങ്കിൽ ആവിയിൽ വേവിച്ചെടുക്കാവുന്ന ഈ റോസി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

വളരെ ഹെൽത്തിയായിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഒരു കേക്ക് ക്രിസ്മസ് ആകുമ്പോഴോ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിൽ ഒക്കെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഇഷ്ടപ്പെടും എന്നൊരു റെസിപ്പി കൂടിയാണ് പഞ്ഞി പോലെ ഉണ്ടാവുകയും അധികം സമയമൊന്നും എടുക്കില്ല

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make tasty easy carrot cakeImportant kitchen tips malayalamKeralafoodTipsUseful tips