How to make soft chappathi dough. ചപ്പാത്തി മാവ് കുഴക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നമാണ് അത് കറക്റ്റ് ആയിട്ട് നല്ല മയത്തിൽ കിട്ടുന്നില്ല എന്നുള്ള ഇനി ആ പ്രശ്നം ഉണ്ടാവുകയില്ല ചപ്പാത്തി മാവ് വളരെയധികം രുചികരമായിട്ട് നല്ല മയത്തിൽ തന്നെ കിട്ടും.
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ചപ്പാത്തി നല്ല തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് കുഴച്ചെടുത്ത ഉടനെ തന്നെ പരത്തി എടുക്കാൻ ആകും ഇത് ഒരിക്കലും കട്ടിയായി പോവുകയില്ല തിളച്ച വെള്ളം ഒഴിക്കുന്നത് കൊണ്ട് മാത്രമാണ് ഇതിന് ഇതുപോലെ നല്ല സോഫ്റ്റ് കിട്ടുന്നത്.
ഇങ്ങനെ ഒഴിച്ചതിനു ശേഷം നല്ലപോലെ കുഴച്ചു കഴിഞ്ഞാൽ അപ്പത്തന്നെ പരത്തിയെടുത്തു ഉണ്ടാക്കിയെടുക്കാം ഇത് നമുക്ക് എത്ര സമയം കഴിഞ്ഞാലും ഈ ഒരു ചപ്പാത്തി ഒരിക്കലും ഇതിനെ ഒന്ന് കട്ടിയായി പോയി എന്ന് പറയേണ്ടി വരികയില്ല കറക്റ്റ് പാകത്തിന് തന്നെ ഇരിക്കുകയും എത്ര സമയം കഴിഞ്ഞാലും നല്ല പോലെ സോഫ്റ്റ് ആയിട്ട് വരികയും ചെയ്യും.
ഇനി എങ്ങനെയാണ് കുഴച്ചെടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen