How To Make Rice with Less Ingredients : കറികൾ ഒന്നും വേണ്ട നല്ല കിടിലൻ രുചിയിൽ ഒരു റൈസ് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം റൈസ് ഉണ്ടാക്കുന്നതിനായിട്ട് പുഴുങ്ങലരിയാണ് ഇവിടെ എടുത്തിട്ടുള്ളത്
ഇനി നമുക്ക് ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി എന്നിവ മിക്സിയുടെ ജാറിലേക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ആവശ്യത്തിനു തക്കാളി കൂടെ ചേർത്തു അരച്ചെടുക്കേണ്ടത് അടുത്ത ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് വെച്ചിട്ടുള്ള
ഈ ഒരു മിക്സ് കൂടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് കുറച്ച് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവയൊക്കെ ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കഴുകി വെച്ചിട്ടുള്ള പുഴുങ്ങലരി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് അവസാനമായിട്ട്
ഇതിലേക്ക് കൂടി ചേർത്തു കൊടുക്കാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾ കണ്ടു മനസ്സിലാക്കിയാൽ മറ്റ് കറിയൊന്നും ഇല്ലാതെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്.