How to make ribbon pakkavada വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു ഓലപ്പക്കട ഇത്രയധികം രുചികരമായ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഒരുപാട് സമയം ഒന്നും എടുക്കുന്നില്ല എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉണ്ടാക്കി വച്ചാൽ നമുക്ക് എല്ലാ ദിവസവും ഇത് കഴിക്കാൻ സാധിക്കും അതുപോലെതന്നെ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാനും പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്നത് കടലമാവിലേക്ക് ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും
ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് ചെറിയ ചൂടുവെള്ളം ഒഴിച്ചുകൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം സേവനാഴിയിലേക്ക് മാവ് നിറച്ചു കൊടുത്ത് ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ തിളച്ചതിനു ശേഷം ഇത് പിഴിഞ്ഞൊഴിക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട്
ഇഷ്ടപ്പെടുന്ന പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പക്കാ എല്ലാവർക്കും ഇഷ്ടമാണ് നമ്മൾ കടയിൽ നിന്ന് വാങ്ങുമ്പോൾ ഒരുപാട് വില കൊടുത്തിട്ടാണ് വാങ്ങുന്നത് എന്നാൽ നമ്മൾ വീട്ടിൽ തയ്യാറാക്കി വച്ചാൽ കുട്ടികൾക്കൊക്കെ എല്ലാ ദിവസവും കഴിക്കാൻ സാധിക്കുകയും ചെയ്യും നമുക്ക് ഏത് സമയത്ത് വീട്ടിൽ സ്നാക്സ് ഉണ്ടാവുകയും ചെയ്യും ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്.