How to make restaurant Style Ellaneer Pudding : ഇളനീർ കൊണ്ട് നല്ല കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കി അതുപോലെ ജ്യൂസും ഒക്കെയാണ് വേണ്ടത് ഇളനീര് നമുക്ക് ആദ്യം വെള്ളം മാറ്റി വെച്ചതിനുശേഷം ഇനി നമുക്ക് ഇളനീരിന്റെ ഉള്ളിലത്തെ
കാമ്പ് മിക്സഡ് ജാറിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം പാൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചൈന ഗ്രാസും പഞ്ചസാരയും ഈ ഒരു മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിനെ തണുപ്പിച്ചതിനു ശേഷം ഇനി അടുത്തതായി ചൈന ഗ്രാസും ഇളനീരിന്റെ വെള്ളവും കൂടി നല്ലപോലെ ഒന്ന് ഒരു പാത്രത്തിൽ
ഒഴിച്ച് സെറ്റ് ആയി അതിന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഇതിലേക്ക് ചേർത്തുകൊടുത്ത ഇതെല്ലാം കൂടി സെറ്റ് ആവാനായിട്ട് വയ്ക്കണം വളരെയധികം ഹെൽത്തിയായിട്ടും രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ
പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് അതുപോലെതന്നെ ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് കടയിൽ നമുക്ക് ഒരുപാട് അധികം വില കൊടുത്ത് വാങ്ങേണ്ട ഈ സാധനം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും