How to make pappaya halwa നിങ്ങൾ എത്ര കാലം ചിന്തിക്കാത്ത ഒരു കിടിലൻ വിഭവമാണ് തയ്യാറാക്കുന്നത് ഇത് പപ്പായ കൊണ്ടാണ് തയ്യാറാക്കുന്ന പച്ചപപ്പായ കഴുകി വൃത്തിയാക്കി നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഇതിന് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക നന്നായിട്ട് വെന്തതിനു
ശേഷം ഇതിന് മിക്സർ ജാറിലേക്ക് ഇട്ടുകൊടുത്ത് ഒട്ടും വെള്ളം ഇല്ലാതെ അരച്ചെടുക്കണം ഇനി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നീ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നട്ട്സ് ഒക്കെ ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ഈ അരച്ചു വെച്ചിട്ടുള്ള പപ്പായ ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ശർക്കര കൂടി ചേർത്തു നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം എനിക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാം.
ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ തണുക്കാനായിട്ട് വെച്ച ആവശ്യത്തിന് പാത്രത്തിലേക്ക് നെയ് തടവിശേഷം ഇത് ഒഴിച്ചുകൊടുത്ത് തണുക്കുമ്പോൾ കട്ട് ചെയ്ത് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഹൽവയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും
വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ഹൽവയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.