പലഹാരങ്ങളുടെ രാജാവായ പഞ്ചാര ബണ്ണ് തയ്യാറാക്കാം. How To Make Panchara[Sweet] Bun At Home

How To Make Panchara[Sweet] Bun At Home : പലഹാരങ്ങൾ രാജാവായ ഈയൊരു പഞ്ചാര വണ്ണ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഇതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തയ്യാറാക്കി എടുക്കുന്നതിനുള്ള മൈദ പഞ്ചസാര ഉപ്പ് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ എന്നിവയെല്ലാം ചേർത്ത് ആവശ്യത്തിന് ചൂട് പാലും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

. നന്നായിട്ട് ഇതിനെ കുഴച്ച് യോജിപ്പിച്ചെടുക്കാൻ അതിനുശേഷം ചെറിയ ഉരുളകളൊക്കെ എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു ബണ്ണ് തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് അടുത്തതായിട്ട് നമുക്ക് പഞ്ചസാര പൊടികൾ കൊടുക്കണം

ബണ്ണിനു മുകളിൽ ആയിട്ടും പഞ്ചസാര പൊടികൾ വിതറി കൊടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി നമുക്ക് എങ്ങനെയാണെന്നുള്ള വീഡിയോ കണ്ടു മനസ്സിലാക്കാൻ വാങ്ങി കഴിക്കുന്ന പഞ്ചാര പെണ്ണ് നമുക്ക് എപ്പോഴും ഇവിടെ തന്നെ ഉണ്ടാക്കി

എടുക്കാൻ പറ്റുന്ന വളരെ നല്ലതാണ് വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/N7GqCYC2rCY?si=alBLddgZOkAsLbMj

How To Make Panchara[Sweet] Bun At Home