How to make paara bun recipe ഈയൊരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ തയ്യാറാക്കുന്നതിനുള്ള ആവശ്യത്തിന് ഗോതമ്പ് മൈദയും എടുക്കാതെ അതിലേക്ക് ആവശ്യത്തിനു മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം നന്നായിട്ട് ഒന്ന് കൈകൊണ്ട് ഒന്ന് നന്നായി പ്രസ്
ചെയ്തതിനു ശേഷം ഇതിലേക്ക് നട്ട്സ് ഒക്കെ ചേർത്തു കൊടുത്തിട്ടുണ്ട് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കിയശേഷം കൈകൊണ്ട് ഒന്ന് പ്രസ് ചെയ്ത് ഇതിനെ നമുക്ക് ഒരു ബേക്കിംഗ് ട്രെയിലർ വച്ച് കൊടുത്ത് ബേക്ക് ചെയ്തെടുക്കാവുന്നതാണ് നല്ല രുചികരമായ റെസിപ്പി ആണ് തയ്യാറാക്കാൻ
വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് കണ്ട് മനസ്സിലാക്കാവുന്നതാണ്.