How to make Old Style Katta Pathiri Recipe : പഴയകാലത്തേക്ക് ഒരുപാട് അധികം വീടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് കട്ടിപ്പത്തിരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അരിപ്പൊടി വേണം അല്ലെങ്കിൽ അരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കണം അരിപ്പൊടി നല്ലപോലെ ഒന്ന് കുതിർത്തെടുത്തതിനുശേഷം
അതിനെ നമുക്കൊന്ന് അരച്ചെടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എള്ള് ചേർത്ത് കൊടുക്കുക നല്ലപോലെ വറുത്ത അരിപ്പൊടിയാണ് ഏറ്റവും നല്ലത് അതിലേക്ക് തിളച്ച വെള്ളമൊഴിച്ച് വേണം കുഴച്ചെടുക്കേണ്ടത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് അതിനുശേഷം ഇതിനെ നമുക്കൊന്ന്
പരത്തിയെടുക്കാൻ നല്ല കട്ടിയിലാണ് പരത്തിയെടുക്കേണ്ടത് ഇതിലേക്ക് തന്നെ കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാവുന്നതാണ് എള്ളും ജീരകം ഒക്കെ ചേർ വളരെ വ്യത്യസ്തമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും കുറച്ച് കട്ടിൽ തന്നെ പരത്തി ഒരു ഷേപ്പിൽ ആക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ
എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് രുചികരമായ ഒരു പത്തിരിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഏത് നല്ലതാണ് നോൺ വെജ് കറികളുടെ കൂടെ എല്ലാവർക്കും കൂടുതൽ ഇഷ്ടം