വീട്ടിൽ മൈലാഞ്ചി ഉണ്ടാക്കുമ്പോൾ ഇതുകൂടി ചെയ്തു കഴിഞ്ഞാൽ മൈലാഞ്ചിയുടെ നിറം കണ്ട് നിങ്ങൾ ഞെട്ടും How to make Mehndi darker? 

എല്ലാവർക്കും ഇഷ്ടമാണ് മൈലാഞ്ചി ഇത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ വളരെയധികം കളർ കിട്ടുകയും അതുപോലെതന്നെ മൈലാഞ്ചി നന്നായിട്ട് ചുവക്കുകയും പിന്നെ മൈലാഞ്ചിയുടെ ആ ഒരു മണം ആ മിക്സിയിൽ നിന്നും മാറുന്നതിനായിട്ട് നമുക്ക് ഇങ്ങനെ ചെയ്യുകയും ചെയ്യാം. ഒരു ടിപ്പു കൂടിയാണ് ഈ ഒരു ടിപ്പ് നിങ്ങൾ അറിഞ്ഞിരുന്നു

കഴിഞ്ഞാൽ മൈലാഞ്ചി വളരെയധികം നാളെ സൂക്ഷിച്ചു വയ്ക്കാനും സാധിക്കാതെ നമുക്ക് മൈലാഞ്ചിയിൽ ആയിരിക്കുന്ന സമയത്ത് അതിനെക്കുറിച്ച് നാരങ്ങാനീര് കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കണം ഇതിലേക്ക് ഒഴിക്കേണ്ട വെള്ളം ആയിട്ട് എടുക്കേണ്ടത് പഞ്ചസാരയും ചായപ്പൊടിയും കൂടി ചേർത്ത് തിളപ്പിച്ച വെള്ളമാണ്. നല്ല കട്ടിയിൽ ഇത് ഒട്ടും തരിയില്ലാതെ അരച്ചെടുക്കാൻ ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നമ്മുടെ മൈലാഞ്ചിയുടെ കളർ

കൂടുകയും ചെയ്യും ഇനി മൈലാഞ്ചി അരച്ച മിക്സിയുടെ മണം മാറുന്നതിനായിട്ട് അതിലേക്കു കുറച്ചു നാരങ്ങയുടെ തോടും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുത്താൽ മാത്രം മതിയാകും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to make Mehndi darker?Important kitchen tips malayalamTipsUseful tips