ഇതുപോലെ എളുപ്പത്തിൽ ഒരു മാങ്ങ അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു അച്ചാറാണ് ഈ ഒരു അച്ചാർ തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് ഈ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളാണ് ഇതിൽ ഒരുപാട് അച്ചാറിന് ചേരുവകൾ ഒന്നും ആവശ്യമില്ല പലതരത്തിലുള്ള അച്ചാർ കഴിച്ചിട്ടുണ്ടെങ്കിൽ മാങ്ങ ചേർത്തിട്ടുള്ള അച്ചാറിന്റെ രുചി ഒരു പ്രത്യേക രുചി തന്നെയാണ് പച്ചമാങ്ങ ഉപ്പു നല്ലോണം ഒക്കെ ചെറുത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് ആദ്യം പച്ചമങ്ങ കഴുകി വൃത്തിയാക്കി കഷണങ്ങളായിട്ട് മുറിച്ചെടുക്കാം.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നല്ലോണം ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടിച്ച് എടുക്കുക അതിനുശേഷം അതിലേക്ക് രണ്ടോ മൂന്നോ വറ്റൽമുളകും ചെറുതായി അരിഞ്ഞെടുത്ത് വെളുത്തുള്ളിയും അതുപോലെതന്നെ പച്ചമുളകും കറിവേപ്പിലയും ഒക്കെ ചേർത്ത് തീ കുറച്ചുവെച്ച് നല്ലപോലെ ചൂടാക്കിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി
കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി കായപ്പൊടി ഉലുവ എന്നിവയെല്ലാം ചേർത്ത് കടുകും ചേർത്ത് ഇളക്കിയെടുക്കുക അതിനുശേഷം മാങ്ങ കഷണങ്ങളാക്കി വെച്ചതും കൂടി യോജിപ്പിച്ച് എടുക്കുക അതിനുശേഷം ഇതിലേക്ക് കട്ട തൈര് കൂടി ചേർത്ത് കൊടുക്കണം
വ്യത്യസ്തമായിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു മാങ്ങാച്ചാറാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ വ്യത്യസ്തമായിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു മാങ്ങാച്ചാറാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ റെസിപ്പി എല്ലാവരും തയ്യാറാക്കി നോക്കേണ്ടതാണ്.