കല്ലുമ്മക്കായ കൊണ്ട് നല്ല കിടിലൻ അച്ചാർ ഉണ്ടാക്കിയാൽ എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം How to make kallummakkaya pickle recipe

കല്ലുമ്മക്കായ കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കാം ഈ ഒരു റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് കല്ലുമ്മക്കായ എല്ലാവർക്കും ഇഷ്ടമാണ് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്

പക്ഷേ അച്ചാറിന് ഒരു പ്രത്യേക സ്വാതന്ത്ര തന്നെയാണ് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ കലിമുകൻ നല്ലപോലെ ക്ലീൻ ചെയ്തെടുക്കാൻ അതിനുശേഷം അതിനെ ഒപ്പിട്ട് നല്ലപോലെ വേവിച്ചെടുക്കുക ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കടുക് ചുവന്നമ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് ഉലുവപ്പൊടിയും ചേർത്തുകൊടുത്ത ആവശ്യത്തിന് മഞ്ഞൾപ്പൊടി

മുളകുപൊടി കാശ്മീരി മുളകുപൊടി ആവശ്യത്തിന് ഉലുവ പൊടിയും ചേർത്തു കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് അതിലേക്ക് വിനാഗിരി ചേർത്ത് കൊടുത്ത് കല്ലുമ്മക്കായ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു

റെസിപ്പിയാണ് പെട്ടെന്ന് റെഡിയാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇതൊരു ബോട്ടിലേക്ക് സൂക്ഷിച്ചാൽ നമുക്ക് എന്നും ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.