കുക്കർ മാത്രം മതി നല്ല രുചികരമായിട്ടുള്ള ഒരു മുട്ട ബിരിയാണി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് കുക്കറിലേക്ക് നമുക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വാർത്തെടുത്ത് മാറ്റിവയ്ക്കുക അണ്ടിപരിപ്പും
മുന്തിരിയും മാറ്റിവെക്കുക വറുത്തെടുത്ത അതിനുശേഷം മുട്ട പുഴുങ്ങിയതും കൂടി മാറ്റിവയ്ക്കുകയും നമുക്ക് നെയ്യ് നന്നായി ചൂടായി വരുമ്പോൾ പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് കുറച്ച് ഗരം മസാല കുറച്ച് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് മസാല ചേർത്ത് കൊടുക്കണം കുറച്ചു സവാളയും ചേർത്ത് തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത്
യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നാരങ്ങാനീരും ചേർത്ത് അരിയും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് വാർത്ത വെച്ചിട്ടുള്ള സവാളയും ചേർത്ത് കൊടുത്ത നട്ട്സും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ഉപയോഗിച്ച് മുട്ട കൂടി ചേർത്ത്
കൊടുക്കുക മുട്ട മസാല തയ്യാറാക്കിയതിനുശേഷം ചോറ് ചേർത്തു കൊടുത്താലും മതിയാകും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കുക്കറില് ബിരിയാണിയാണ് മുട്ട ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.