വെളിച്ചെണ്ണയ്ക്ക് വില കൂടിനിൽക്കുന്ന സമയത്ത് നമുക്ക് വീട്ടിൽ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റും എന്ന് പറഞ്ഞാൽ How to Make Coconut Oil at Home (Cold Process)

വെളിച്ചെണ്ണയ്ക്ക് വില കൂടിനിൽക്കുന്ന ഈ ഒരു സമയത്ത് നമുക്ക് വെളിച്ചെണ്ണ വേല ഇതുപോലെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ എങ്ങനെയാണ് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതെന്ന് നിങ്ങൾ

അറിയണം അതിനായിട്ട് നമുക്ക് ഇതുപോലൊരു മെഷീൻ മാത്രം മതി ഒരുപാട് പൈസ ചെലവൊന്നും ഇല്ലാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എന്തൊക്കെയാണെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. നമുക്ക് തന്നെ നമ്മുടെ വീട്ടിലുള്ള തെങ്ങുള്ളവർ ആണെങ്കിൽ തേങ്ങ വെച്ചിട്ട് നമുക്ക് വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാൻ കടകളിൽ

നിന്ന് വലിയ വില കൊടുത്ത് വാങ്ങിക്കേണ്ട ആവശ്യമില്ല തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients:

  • Mature coconuts – 4 to 6 (yields ~250–300 ml oil)
  • Clean water – as needed

🪓 Step-by-Step Method:

✅ 1. Break & Grate the Coconuts

  • Break the mature coconuts and scrape the white kernel using a coconut scraper or mixer.
  • Chop into small pieces if using a grinder.

✅ 2. Make Coconut Milk

  • Add the grated coconut to a blender with warm water and grind well.
  • Strain using a muslin cloth or fine strainer to extract thick coconut milk.
  • Repeat once with the leftover pulp to extract thin milk (optional).
  • Combine both if desired.

✅ 3. Let It Ferment or Heat

Now you have two options to separate the oil:

🥶 Option A: Natural Fermentation (Cold Pressed Style)

  1. Let the coconut milk rest overnight (8–12 hrs) in a bowl.
  2. The cream (thick layer) will rise to the top.
  3. Carefully scoop the top layer into a thick-bottomed pan.
  4. Heat on low flame until oil starts separating from solids.
  5. Stir occasionally — oil will separate, and solids will brown.
  6. Filter the oil and let it cool.

🔥 Option B: Direct Heating (Quick Method)

  1. Pour the coconut milk into a thick pan and boil on low flame.
  2. Keep stirring until the milk curdles and oil starts to separate.
  3. Continue heating until all water evaporates and you see clear oil.
  4. Strain and cool.

✅ 4. Filter and Store

  • Use a fine strainer or muslin cloth to filter.
  • Store in a glass jar or steel container.
  • Shelf life: 2–3 months at room temperature (longer in fridge)

✅ Benefits of Homemade Coconut Oil:

  • 100% natural and chemical-free
  • Rich in lauric acid and antioxidants
  • Good for cooking, hair, and skincare
  • No preservatives or additives

💡 Tips:

  • Use only mature coconuts (brown shell, dry husk)
  • Avoid high heat if you want virgin oil
  • You can use leftover coconut solids (thengakothu) for chammanthi, curries, or cattle feed
How to Make Coconut Oil at Home (Cold Process)