How To Make A Sweet With Potato And Flour : ഉരുളക്കിഴങ്ങും ഗോതമ്പുപൊടിയും കൊണ്ട് നിങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്ത കിടിലൻ പലഹാരം തയ്യാറാക്കാം ഉരുളക്കിഴങ്ങ് ആദ്യം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ഗോതമ്പ്
ചേർത്തു കൊടുത്തു ഒരു മഞ്ഞൾപ്പൊടിയും കുറച്ചു മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചു യോജിപ്പിച്ച് എടുത്തതിനുശേഷം ഈ മാവിനെ നന്നായിട്ട് നമുക്ക് ദോശക്കലിലേക്ക് ഒഴിച്ചു കൊടുത്തു സാധാരണ ദോശ പോലും ഉണ്ടാക്കിയെടുക്കാവുന്നതാണ് ഉരുളക്കിഴങ്ങ്
കൊണ്ടുതന്നെ ഇത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഇത്രയധികം രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുന്നത്
ആകെ വേണ്ടത് ഒരു അഞ്ചു മിനിറ്റ് മാത്രമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്