How to grow a lotus plant from a lotus seed : താമര വിത്തു നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടി സാധാരണ നമ്മൾ കടയിൽ നിന്നൊക്കെ വാങ്ങാറുണ്ട് പക്ഷേ ഇത് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും താമര
വിത്ത് ഓൺലൈനിൽ മേടിക്കാൻ പറ്റും അതുപോലെ തന്നെ നമുക്ക് പലസ്ഥലങ്ങളിലും കിട്ടാൻ സാധ്യതയുള്ള ഒന്നാണ് ഇത് നല്ലപോലെ ഉണക്കിയതിനുശേഷം നമുക്ക് ഒരു ദിവസം വെള്ളത്തിൽ ഇട്ട് വയ്ക്കുക അപ്പോഴേക്കും മുളപൊട്ടി വരാൻ തുടങ്ങും ഒരു മൂന്ന് ദിവസം
കഴിയുമ്പോഴേക്കും പിന്നെ നമുക്ക് മാറ്റി നടാവുന്നതാണ് വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമാണ് ഈ ഒരു താമര വിത്തിന്റെ വിത്തുകൾ കിട്ടി കഴിഞ്ഞാൽ പിന്നെ നമുക്ക് വേഗം റെഡിയാക്കി എടുക്കാൻ സാധിക്കും എങ്ങനെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക
വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്