ഞണ്ട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് How to clean crab

ഞണ്ട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ഇതൊക്കെയാണ് ഇതൊക്കെ ശ്രദ്ധിച്ചു വളരെ രുചികരമായിട്ട് ഞണ്ട് കൊണ്ട് നല്ലൊരു കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഈയൊരു റെസിപ്പി

നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ഞണ്ട് നന്നായിട്ടുണ്ട് വെള്ളത്തിൽ കഴുകുന്ന സമയത്ത് അതിന്റെ ഉള്ളിലുള്ള പല കാര്യങ്ങളും ക്ലീൻ ചെയ്തുകൊണ്ട് കളയേണ്ട പല കാര്യങ്ങളും കളഞ്ഞില്ല എന്നുണ്ടെങ്കിൽ നമുക്ക് വയറിന് ഒരുപാട് അധികം പ്രശ്നങ്ങളുണ്ടാകും എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടതെന്നും ഏത് രീതിയിലാണ് പ്രസ് ചെയ്തതിന് ഓപ്പൺ ചെയ്യേണ്ടതെന്ന് എത്രനേരം ഇത് വേണമെന്ന് അതുപോലെ തന്നെ ഇതിൽ കളയേണ്ട പ്രധാനപ്പെട്ട

ഭാഗങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് കണ്ട് ഇതുപോലെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഇഷ്ടപ്പെട്ട് തയ്യാറാക്കാൻ അധികസമയം എടുക്കുകയുമില്ല പക്ഷേ ക്ലീൻ ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം.

Easy recipesHealthy foodHealthy foodsHow to clean crabHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips