How to clean ammikkallu atone for the first time.. അമ്മിക്കല്ല് വാങ്ങിയാൽ അതെങ്ങനെ മയക്കിയെടുക്കണം സാധാരണ നമ്മൾ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് അമ്മിക്കല്ല് പക്ഷേ ഇത് വാങ്ങുമ്പോൾ തന്നെ അതിനെ മയക്കിയെടുക്കാൻ കുറച്ച് ടെക്നിക്കുകൾ ഉണ്ട് ഇങ്ങനെ ചെയ്തില്ല എന്നുണ്ടെങ്കിൽ അമ്മിക്കല്ലിലെ മണ്ണും പൊടിയും ഒക്കെ പോകാതെ അതിൽ തന്നെ നിൽക്കുന്നത് നമുക്ക് കറക്റ്റ് ആയിട്ട് ഇതിൽ ഒന്നും ചെയ്യാൻ പറ്റാതെ ആവുകയും ചെയ്യും
അതുകൊണ്ടുതന്നെ അമ്മിക്കല്ല് വാങ്ങി നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മുഴുവനായിട്ടുള്ള ഗോതമ്പ് ഒരു അരമണിക്കൂർ വെള്ളത്തിൽ ഒന്ന് കുതിരാനായി വെച്ചതിനുശേഷം ഈ ഗോതമ്പ് നല്ലപോലെ
അരച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ നല്ല പാകത്തിന് കറക്റ്റ് ആയിട്ട് നല്ല സ്മൂത്ത് ആയിട്ട് കിട്ടുന്നതായിരിക്കും. അതിനു ശേഷം ഇതിലെ മണ്ണും പൊടിയൊക്കെ പോകുന്നതിനായിട്ട് കുറച്ചു കല്ലുപ്പ് കൂടി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അരച്ചു കഴിയുമ്പോൾ ഇത് വീണ്ടും കറക്റ്റ് ആയിട്ട് നല്ല പാകത്തിനായി കിട്ടുന്നതായിരിക്കും ഇതുപോലെയൊക്കെ ചെയ്തതിനുശേഷം വേണം അമ്മിക്കല്ലിൽ നമ്മൾ ഫുഡ് ഉണ്ടാക്കി തുടങ്ങാൻ
തയ്യാറാക്കാൻ ഇതുപോലെ പാകപ്പെടുത്തി എടുക്കാനും ഒക്കെ കുറച്ച് സമയമെടുക്കും അതുകൊണ്ട് തന്നെ അമ്മിക്കല്ല് വാങ്ങി ഉടൻതന്നെ ഉപയോഗിക്കാതെ ഇതൊക്കെ ശ്രദ്ധിച്ചതിനുശേഷം മാത്രം ഉപയോഗിക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.