നിങ്ങളുടെ ഫോണിൽ ഓൺ ആയിരിക്കുന്ന ഈ സെറ്റിംഗ്സ് എത്രയും പെട്ടന്ന് ഓഫ് ആക്കുക.!! ഇല്ലെങ്കിൽ പണി പാളും.. | How do I properly turn off my phone?

How do I properly turn off my phone? : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളും അനായാസം ഫോൺ ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കും. കുട്ടികൾ ഗെയിമിങ്ങിലോ ഓൺലൈൻ ക്ലാസ്സുകളിലോ

ആണെങ്കിൽ മുതിർന്നവരാകട്ടെ സമൂഹമാധ്യമങ്ങളുലും മറ്റുമായി എപ്പോഴും ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, വളരെ അധികം ഉപകാരപ്രദമായ ഒരു ഫീച്ചറാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഗെയിമോ മറ്റു അപ്പുകളോ ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ

ഓട്ടോമാറ്റിക് ആയി നമ്മുടെ ഫോണിലുള്ള പേർസണൽ ഇമെയിൽ ആയി ബന്ധപെടുത്തിയിട്ടുണ്ടാകും. ഇത് പലപ്പോഴും പ്രശ്ങ്ങൾക്ക് ഇടവരുത്താറുണ്ട്. ഇതൊഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ഫോണിന്റെ സുരക്ഷക്കും ബാറ്ററി സംരക്ഷിക്കുന്നതിനും വളരെ നല്ലതാണ്.അത് എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന

അറിവാണിത്. നിങ്ങളും ഇതുപോലെ നിങ്ങളുടെ ഫോണിൽ ചെയ്തു നോക്കൂ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arlin Vlogger Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Phonil Off Cheyyenda Options Credit : Arlin Vlogger Tech

Tips