പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ കഴിക്കാറുണ്ട് പക്ഷേ പിരിഞ്ഞുപോയ പാലുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് പിരിഞ്ഞുപോയ പാലാണ് ആവശ്യം പിരിഞ്ഞുപോയ പാൽ നല്ലപോലെ ഒന്ന്
തിളപ്പിച്ചതിനുശേഷം അതിലേക്ക് വിനാഗിരിയും അതുപോലെതന്നെ നാരങ്ങാനീര് റവയും ചേർത്ത് കൊടുത്ത് വെള്ളവും ഏലക്ക ഒഴിച്ച് നല്ലപോലെ ഇതിനൊന്നും തിളപ്പിച്ച്നാരങ്ങാനീര് റവയും ചേർത്ത് കൊടുത്ത് വെള്ളവും ഏലക്ക ഒഴിച്ച് നല്ലപോലെ ഇതിനൊന്നും തിളപ്പിച്ച് അതിലേക്ക് പഞ്ചസാര ചേർത്ത് നല്ലപോലെ ഒരു ലായനി തയ്യാറാക്കി എടുത്തതിനുശേഷം ഏലക്കയും ചേർത്ത് കൊടുത്തതിനു ശേഷം ഉരുളകളാക്കി എടുത്തിട്ടുള്ള മിക്സിലേക്ക് ഇട്ടു വേവിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ രുചികരമായിട്ടുള്ള റെസിപ്പികൾ ഇനിയും കാണുന്നതിനായിട്ട് നിങ്ങൾക്ക് ഇവിടെ ലിങ്ക് കൊടുത്തിട്ടുണ്ട് റെസിപ്പി മാത്രം മതി നമുക്ക് ഏതൊരു വിശേഷ ദിവസം ഉണ്ടാക്കുന്നതിനായിട്ട്.