തേങ്ങ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒരു കോക്കനട്ട് ബർഫി തയ്യാറാക്കി നോക്കൂ | Homemade Tasty Coconut Burfi Recipe

തേങ്ങ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒരു ഉണ്ടാക്കി നോക്കിക്കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. അതിനായിട്ട് നമുക്ക് വേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് തേങ്ങാപ്പാൽ വേണം അതുപോലെതന്നെ തേങ്ങ നല്ലപോലെ അരച്ചെടുക്കുകയാണ് അതിലേക്ക് നമുക്ക് പഞ്ചസാര കൂടെ ചേർത്തു കൊടുത്തത് നന്നായിട്ടൊന്ന്

Homemade Tasty Coconut Burfi Recipe : അരച്ചെടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മോളിലേക്ക് ഒഴിച്ചു കൊടുക്കുന്നതിനു മുമ്പായിട്ട് പാല് നല്ലപോലെ തിളപ്പിച്ചതിനുശേഷം അതിലേക്കാണ് നമ്മൾ ചേർത്തു കൊടുക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ഇവിടെ കാണിച്ചിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയ നമുക്ക് വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

ഇത് നമുക്കൊരു മോൾഡിലേക്ക് ഒഴിച്ച് കൊടുത്ത് ഫ്രിഡ്ജിലേക്ക് വച്ച് തണുപ്പിച്ച് എടുത്താൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും . ഇത് കുട്ടികൾക്ക് മാത്രമല്ല വലിയവർക്ക് ഒരുപാട് ഇഷ്ടമാണ് ചൂട് സമയത്ത് നമുക്ക് എത്ര എളുപ്പത്തിൽ ഒരു സാധനം ഉണ്ടാക്കിയെടുക്കാൻ പറ്റിക്കഴിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ