സാമ്പാർ പൗഡർ പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കുന്നത് ഇങ്ങനെയാണ് Homemade Sambar Powder Recipe

സാമ്പാർ പൗഡർ നമുക്ക് എല്ലാ ദിവസവും വേണ്ട സാധനങ്ങൾ ഇത് നമുക്ക് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല പലപ്പോഴും മായം ചേർത്ത സാമ്പർ പൗഡർ ആണ് കടയിൽ നിന്ന് വാങ്ങുന്നതെന്ന് സാമ്പാർ കടയിൽ നിന്ന് വാങ്ങാതെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

Ingredients:

  • Coriander seeds – 1/2 cup
  • Dry red chilies – 15-20 (adjust to your spice preference)
  • Toor dal (pigeon peas) – 2 tbsp
  • Chana dal (Bengal gram) – 2 tbsp
  • Fenugreek seeds – 1 tsp
  • Cumin seeds – 1 tsp
  • Black peppercorns – 1 tsp
  • Mustard seeds – 1/2 tsp
  • Curry leaves – 2 sprigs (optional, for aroma)
  • Asafoetida (hing) – 1/4 tsp
  • Turmeric powder – 1 tsp

രുചികരമായിട്ടുള്ള സാമ്പാർ പൗഡർ ആണിത് അതിനായിട്ട് നമുക്ക് പരിപ്പ് നല്ലപോലെ വറുത്തെടുത്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടിയും ആവശ്യത്തിന് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ വറുത്തെടുക്കാൻ ഇതെല്ലാം മുഴുവനായിട്ട് ചേർത്ത് കൊടുക്കുന്നതാണ്

നല്ലത് മുഴുവനായിട്ട് ചേർത്ത് കുറച്ച് ജീരകം ചേർത്ത് നന്നായി വറുത്ത് പൊടിച്ചെടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കി എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.

Homemade Sambar Powder RecipeImportant kitchen tips malayalam