തേൻ നെല്ലിക്ക നമുക്ക് വീട്ടിൽ തയ്യാറാക്കാം. Home made sweet amla recipe
Home made sweet amla recipe വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കിയെടുക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് തേൻ നെല്ലിക്ക കടയിൽ നിന്ന് വാങ്ങുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു പോകും അത്രയും രുചികരമായിട്ടുള്ള തേൻ നെല്ലിക്ക എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം
തേൻ ലഭിക്കാതെ തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നമുക്ക് നെല്ലിക്ക നന്നായിട്ടു ഒന്ന് വേവിച്ചെടുക്കാം അതിനുശേഷം അതിലേക്ക് പഞ്ചസാരയും ശർക്കരയും ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എനിക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ രുചികരമായിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് കുറേക്കാലം നമുക്ക് സൂക്ഷിക്കുവാൻ സാധിക്കും.
നമ്മുടെ മുടിക്കും കണ്ണിനുമൊക്കെ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തെന്നിലേക്ക് എപ്പോഴും നെല്ലിക്ക കഴിക്കുന്നത് നമുക്ക് ശരീരത്തിന് നല്ലതാണ് ഇതുപോലെ നമുക്ക് നെല്ലിക്ക കഴിക്കാനായി കഴിഞ്ഞാൽ എപ്പോഴും നമുക്ക് ഹെൽത്തിയായിട്ടിരിക്കാനും സാധിക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ നെല്ലിക്ക തയ്യാറാക്കി കഴിഞ്ഞാൽ എല്ലാവരും കഴിക്കുകയും ചെയ്യും.
സാധാരണ അച്ചാറൊക്കെയാണ് തയ്യാറാക്കാറുള്ളത് അച്ചാർ എപ്പോഴും നോക്കി ഇഷ്ടമാകുന്നവരും ഉണ്ട് ഇല്ലാത്തവരും ഉണ്ട് പക്ഷേ തേൻ നെല്ലിക്ക ഇഷ്ടമില്ലാത്ത ആരുമില്ല എല്ലാവർക്കും ഇഷ്ടമാണ് അതുകൊണ്ടുതന്നെ എനിക്ക് ഇതുപോലെ ഒന്ന് തയ്യാറാക്കി എടുക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നമുക്ക് ഒത്തിരി കാലം സൂക്ഷിച്ചുവെക്കാൻ പറ്റും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.