ഉണക്ക ചെമ്മീൻ കൊണ്ട് നല്ല കിടിലൻ ചമ്മന്തി ഉണ്ടാക്കാം ഇതുപോലൊരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് എപ്പോഴും ഏത് നേരത്തും കഴിക്കാൻ ഉണക്ക ചെമ്മീൻ കൊണ്ട് നല്ല കിടിലൻ ചമ്മന്തി ഉണ്ടാക്കാം ഇതുപോലൊരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് എപ്പോഴും ഏത് നേരത്തും കഴിക്കാൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന നല്ലൊരു ചമ്മന്തി ആണ്
ഈയൊരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ഉണക്കച്ചെമ്മീൻ നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങ കൂടെ ചേർത്ത് വറുത്തെടുക്കണം അതിനുശേഷം അതിലേക്ക് ചുവന്ന മുളകും ആവശ്യത്തിന് പുളിയും കുറച്ച് ഉപ്പും ചേർത്ത് കുറച്ചു മഞ്ഞൾപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വറുത്തെടുത്തതിനുശേഷം കറിവേപ്പിലയും കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്ത് മിക്സ് ചെയ്ത്
യോജിപ്പിച്ച് തണുക്കാനായിട്ടു യോജിപ്പിച്ച് തണുക്കാനായിട്ടു വെച്ചതിനുശേഷം നന്നായിട്ട് പൊടിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.