എങ്ങനെ പോട്ട് മിക്സ് വീട്ടിൽ തന്നെ തയ്യാറാക്കാം home made pot mix

എങ്ങനെ പോട്ട് മിക്സ് വീണ്ടും തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഫോട്ടോ ഇത് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് അതിനായിട്ട് നമുക്ക് ചകിരിച്ചോറും മണ്ണും അതിന്റെ ഒപ്പം തന്നെ

മണ്ണിര കമ്പോസ്റ്റ് അതുപോലെ ചാണകപ്പൊടിയും അതുപോലെതന്നെ അടുത്തതായി വേണ്ടത് വേപ്പിൻപിണ്ണാക്കും അതുപോലെ കടലപ്പിണ്ണാക്കും ആണ് ഇത് രണ്ടും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ചേർക്കേണ്ട മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ കണ്ടു മനസ്സിലാക്കാം ഇത് കറക്റ്റ് പാകത്തിനായിരിക്കണം ചേർക്കേണ്ടത് കറക്റ്റ് ആയിട്ട് തയ്യാറാക്കിയാൽ മാത്രമേ ഏതൊരു ചെടി നട്ടിട്ട് കാര്യമുള്ളൂ അല്ലാതെ നമ്മൾ ഏതു ചെടി വെച്ചാലും അതിനു വലിയ ഉപകാരം ഒന്നും ഉണ്ടാവില്ല അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണിത് ഇത് വളരെ

നന്നായിട്ട് മിക്സ് ചെയ്തു വെച്ചുകഴിഞ്ഞാൽ നമുക്ക് ആവശ്യം അനുസരണ എല്ലാ ചെടികളിലും കൊടുക്കാൻ പറ്റും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/WY6S-w-H85Q?si=CPQj_0LDjnw7wes-
home made pot mix