Home made pizza recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പിസ്സയുടെ റെസിപ്പി ആണിത് നമുക്ക് എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. സാധാരണ കടയിൽ നിന്ന് മാത്രമാകുന്ന പിസ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദ നന്നാക്കണം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് ചെറിയ ചൂടുവെള്ളവും അതുപോലെതന്നെ ഈസ്റ്റ് നന്നായിട്ട് വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തു.
നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിനെക്കുറിച്ച് അതിനുശേഷം ഒരു നാലുമണിക്ക് എങ്കിലും ഇതടച്ചു അതിനുശേഷം അതിൽ നിന്ന് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം
പരത്തിയെടുത്തു നല്ല പോലെ കട്ടിയിൽ ആക്കി അതിൽ ആവശ്യത്തിന് പച്ചക്കറികളും ചീസുമൊക്കെ ചേർത്തതിനുശേഷം അതിലേക്ക് പെരിപെരിയുടെ പൗഡർ അതുപോലെതന്നെ പിസ്സയുടെ ടോപ്പിക്ക് ഒക്കെ ചേർന്ന് നല്ലപോലെ പാകത്തിന് ആക്കി എടുക്കുക എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോയിൽ കാണാവുന്നതാണ്.
അതിനുശേഷം ഓവനിലോ അല്ലെങ്കിൽ തവയിലോ വെച്ചിട്ട് നമുക്കിത് നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കാവുന്നതാണ് സാധാരണ പിസ്സ കഴിക്കുന്ന പോലെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipes by Revathy