Home made momos recipe | പലഹാരം കഴിച്ചു എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വിഭവമാണിത് സാധാരണ നമ്മൾ എണ്ണയിൽ വറുത്ത് പലഹാരങ്ങളാണ് കൂടുതലും കഴിക്കാറുള്ളത് എല്ലാവർക്കും അത് ഇഷ്ടമാണ് എത്രയൊക്കെ പലഹാരങ്ങൾ എണ്ണയിൽ വറുത്തു കൊടുത്താലും കഴിക്കുകയും ചെയ്യും നമുക്ക് ഒരുപാട് അധികം ഇഷ്ടമാവുകയും ചെയ്യും.
ആദ്യം മൈദയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് മാറ്റി വയ്ക്കാം ചപ്പാത്തി മാവിന്റെ പോലെ വേണം ഇതൊന്നു കുഴച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനുള്ളിലോട്ട് വയ്ക്കേണ്ട മിക്സ് തയ്യാറാക്കി വെജിറ്റബിൾ ചേർത്തിട്ട് ഒക്കെ തയ്യാറാക്കാം മിക്സ് നമ്മുടെ ഇഷ്ടത്തിന് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഈ മാവ് ഒന്ന് പരത്തി വളരെ നൈസ് തുണിയുടെ ഒക്കെ കനത്തിനു വേണം ഇതൊന്നു പരത്തിയെടുക്കേണ്ടത് അതിനുശേഷം ഇതിനുള്ളിലോട്ട് നമുക്ക് ഈ മിക്സ് വെച്ച് കൊടുത്ത് ഇതിനൊരു പ്രത്യേക രീതിയിലാണ് മടക്കി എടുക്കേണ്ടത് അതിനുശേഷം.
അതിനുശേഷം ഇതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് മാവ് ഒരു പ്രത്യേക രീതിയിൽ മടക്കിയെടുത്ത് അതിനുള്ള ഫില്ലിംഗ് വെച്ചു കൊടുത്ത ശേഷം ആവിയിൽ വേവിച്ചെടുക്കാണ് ചെയ്യുന്നത് വളരെ രുചികളും ഹെൽത്തി ടേസ്റ്റിയുമായുള്ള ഒന്നാണ് ഈ ഒരു വിഭവം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നമുക്ക് ഏത് സമയത്തും കഴിക്കാൻ തോന്നും ഇതൊരു ചൈനീസ് വിഭവം ആണെങ്കിൽ പോലും ഇന്ത്യയിൽ ഇപ്പോൾ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു ഒന്നു കൂടിയാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : fFathimas curryworld