പഴുത്ത മാങ്ങാ കൂടുതൽ കിട്ടുമ്പോൾ ഉറപ്പായിട്ടും നിങ്ങൾ അത് ചെയ്തു നോക്കണം. Home made mango candy recipe
പഴുത്തമാങ്ങ കൂടുതൽ കിട്ടുമ്പോൾ ഉറപ്പായിട്ടും നിങ്ങൾ അത് ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തിൽ മാത്രമല്ല ഈയൊരു രുചികരമായിട്ടുള്ള വിഭവം നമുക്ക് തയ്യാറാക്കി വെച്ചാൽ വർഷങ്ങളോളം സൂക്ഷിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന നമുക്ക്.
ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒന്നുകിൽ ഒരു പായ അല്ല എന്നുണ്ടെങ്കിൽ ഒരു പ്ലാസ്റ്റിക് ഷേപ്പിലേക്ക് നമുക്ക് മാങ്ങ നല്ലപോലെ അരച്ചെടുത്തതിനുശേഷം ഇതിലേക്ക് തേച്ചുപിടിപ്പിക്കുക അതിനുശേഷം വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് ഈ ഒരു മാങ്ങ ഉണക്കിയത്
നമുക്ക് എന്നും കഴിക്കാൻ തോന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്നതും കുട്ടികൾക്കൊക്കെ നമുക്ക് എല്ലാ ദിവസവും കൊടുക്കാൻ പറ്റിയതും ആയിട്ടുള്ള വിശ്വസിക്കാൻ ആകുന്ന നല്ല ഒരു സാധനമാണ് ഇത്. എത്തിയിട്ടുണ്ട് എടുക്കാൻ നീയൊരു മാങ്ങ വെച്ചിട്ടുള്ള കാൻഡി നമുക്കത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ മറ്റു മായമൊന്നും ചേർക്കുന്നുമില്ല എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയൊക്കെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാമ്പഴം നമുക്കിനി കളയുകയേ വേണ്ട മാമ്പഴം കൊണ്ട് ഇതുപോലെ ഉണ്ടാക്കിവെച്ച നമുക്ക് അടുത്ത മാമ്പഴക്കാലം വരെ ഉപയോഗിക്കാൻ ഇത് മാത്രം മതി വീട്ടിലൊക്കെ ഒത്തിരി അധികം ആളുകൾ വീണു പോകുന്നുണ്ട് അതൊക്കെ എടുത്ത് വച്ച് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും.