മുന്തിരിയിലേക്ക് ചായപ്പൊടി ചേർത്ത് കൊടുത്താൽ എന്ത് സംഭവിക്കും നിങ്ങൾ ഞെട്ടുന്ന രീതിയിൽ നല്ല സൂപ്പർ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മുന്തിരി നന്നായിട്ട് കുറച്ചു വെള്ളം വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാതിരിക്കുക .
കുറച്ചു പഞ്ചസാര കൂടി വേണമെങ്കിൽ ചേർത്ത് കൊടുത്തത് നന്നായി തിളച്ചു കഴിയുമ്പോൾ ഇതിനെ നമുക്കൊന്ന് അരിച്ചെടുക്കണം മരിച്ചതിനുശേഷം നല്ല കട്ടിലിരുന്ന് കുറുകി കിട്ടിയതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് കോൺസ്റ്റാർച്ച് കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് കട്ടിലായി വന്നു കഴിയുമ്പോൾ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതൊന്ന് കട്ടിലായി വരുമ്പോൾ നിന്ന് ഒരു സ്പൂൺ ക്ലാസിലേക്ക് കട്ടൻ ചായ കുടി ഒഴിച്ചു കൊടുത്തു ആവശ്യത്തിന് ഐസ് ക്യൂബ് ചേർത്ത് കൊടുക്കാവുന്നതാണ്.
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് എന്നിട്ട് നമുക്ക് ഈ ഒരു റെസിപ്പി സാധാരണ ബോട്ടി ഒക്കെ കഴിക്കുന്ന പോലെ കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്