വീട്ടിൽ തന്നെ ജിഞ്ചർ ഗാർലിക് പേസ്റ്റ് തയ്യാറാക്കി എടുക്കാം. Home made ginger garlic paste recipe

ഇത്രകാലം നമുക്ക് ഇഞ്ചിയും വെളുത്തുള്ളിയും വീട്ടിൽ ഉണ്ടാകട്ടെ ഇത് ഉണ്ടാക്കി വയ്ക്കാൻ തോന്നിയിട്ടില്ല പക്ഷേ എപ്പോഴെങ്കിലും ഇത് വീട്ടിൽ ഇല്ലാതിരിക്കുന്ന സമയത്ത് നമ്മൾ കടയിൽ പോയി വാങ്ങിയിട്ട് അതിൽ നിന്ന് കുറച്ച് എടുത്തിട്ട് ഉപയോഗിക്കാറാണ് പതിവ് എന്നാൽ.

അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി വയ്ക്കാവുന്നതാണ് അതിനായിട്ട് ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞതിനുശേഷം നന്നായിട്ട് സെപ്പറേറ്റ് അരച്ചെടുക്കുക അതിനുശേഷം രണ്ടും ഒരേ അളവിൽ വേണം എടുക്കേണ്ട അര കിലോ ഇഞ്ചി എടുത്ത് കഴിഞ്ഞാൽ അര കിലോ വെളുത്തുള്ളിയും കൂടെ എടുത്ത് കറക്റ്റ്.

പാകത്തിന് നന്നായിട്ട് അരച്ചെടുക്കണം ഒട്ടും വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കേണ്ട ഇനി ഇതിന്റെ ഒപ്പം എന്തൊക്കെയാണ് ചേർക്കേണ്ടത് എങ്ങനെയാണ് ആറുമാസം സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ.

ചെയ്യാനും മറക്കരുത്. എല്ലാ കറിയുടെ കൂടെ നമുക്ക് കഴിക്കാനും അതുപോലെ തന്നെ മറ്റു ചേരുവകളുടെ ചേർക്കാനും പറ്റിയ ജിഞ്ചർ ഗാർലിക് പേസ്റ്റ് നമുക്ക് ഇത്രയും എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി വെച്ചുകഴിഞ്ഞാൽ ആറുമാസം വരെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.