ശുദ്ധമായ നെയ്യ് വീട്ടിൽ തയ്യാറാക്കി എടുക്കാം. Home made ghee recipe

Home made ghee recipe വളരെ ശുദ്ധമായുള്ള നെയ്യ് നമുക്ക് വീട്ടിൽ തയ്യാറാക്കി സാധാരണ നമ്മൾ കടയിൽ നിന്ന് ഒരുപാട് വില കൊടുത്തു വാങ്ങുന്ന ഒരു സാധനമാണ് നെയ്യ്. ഈ നീ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം വളരെ ശുദ്ധമായിട്ടുള്ള നീ തന്നെ തയ്യാറാക്കി എടുക്കണമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ.

ആദ്യമായി നമുക്ക് ചെയ്യേണ്ടത് പാലിൽ നിന്ന് വേണമെങ്കിൽ പാല്പ്പാട എടുക്കാം എന്നുണ്ടെങ്കില്‍ നമുക്ക് വെണ്ണക്കടഞ്ഞെടുക്കണം അതിനായിട്ട് നമുക്ക് പാലിനെ ഒന്ന് തൈരാക്കി എടുക്കണം അതിനായിട്ട് നമുക്ക് ഒരു ദിവസം തന്നെ തയ്യാറാക്കി എടുക്കണം അതിനായി പാല് നന്നായിട്ടൊന്ന് തിളപ്പിച്ച് അതിന് മാറ്റി വെച്ചതിനുശേഷം അതിലേക്ക് കുറച്ചു തൈര് ഒഴിച്ച് കലക്കിയതിനുശേഷം ഇത് നമുക്ക് അടച്ചു വയ്ക്കാം പിറ്റേ ദിവസം നല്ല കട്ട തൈര് റെഡിയായി കിട്ടും.

ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് ആവശ്യത്തിനുള്ള തൈര് എടുത്തു കഴിഞ്ഞാൽ പിന്നെ ഇത് കടഞ്ഞെടുക്കുന്നതിനായിട്ട് അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായിട്ടൊന്ന് കടഞ്ഞെടുക്കുക അപ്പോൾ ആവശ്യത്തിന് വെള്ളം ഇതുപോലെ പൊങ്ങിവരും കുറച്ചധികം ദിവസങ്ങൾ നമ്മൾ ഇതുപോലെ ചെയ്യുമ്പോൾ ഒത്തിരി വെണ്ണ നമ്മുടെ വീട്ടിൽ കിട്ടും.

അതിനുശേഷം ഈ വെണ്ണയെ നമുക്കൊരു ചീനച്ചട്ടിയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കി അതിൽ നിന്ന് നെയ്യ് വേറിട്ട് വരുന്നതുവരെ ഇതുപോലെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം അവസാനം നീ മുഴുവനായിട്ടും തെളിഞ്ഞു വരുമ്പോൾ ഇതിന് നമുക്കൊരു ബോട്ടിലേക്ക് ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് വളരെ രുചികരമായ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video