ഇത്രയും എളുപ്പത്തിൽ നിങ്ങൾ മുട്ട കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായ പഫ്സ് വീട്ടിൽ ഉണ്ടാക്കിയെടുക്കാം. Home made easy egg puffs recipe

വളരെ ഹെൽത്തി രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകും വീട്ടിലെ ഓവൻ ഒന്നുമില്ലെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കും

ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് ആദ്യം നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും എണ്ണയും ഒഴിച്ച് നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കാതിനുള്ള മസാല തയ്യാറാക്കി എടുക്കാം

മസാല തയ്യാറാക്കുന്നത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവേലം ചേർത്ത് കുറച്ചു പഞ്ചസാരയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തു നല്ലൊരു മസാല തയ്യാറാക്കി വച്ചിട്ടുള്ള മുട്ട അതിലേക്ക് ചേർത്തു കൊടുക്കാം ഒട്ടും വെള്ളം ഇല്ലാതെ വേണം തയ്യാറാക്കേണ്ടത്.

അതിനുശേഷം ചെയ്യേണ്ടത് മാവ് നല്ല പോലെ ഒന്ന് പരത്തിയെടുത്ത് അതിനുള്ള എണ്ണ തടവി വീണ്ടും അതിനെ മടക്കി അങ്ങനെ പല ലെയറായിട്ട് മടക്കിയതിനുശേഷം അടുത്തതായി

ചെറുതായിട്ട് കട്ട് ചെയ്ത് അതിനുള്ളിലായിട്ട് മമ്മൂട്ടിയും മസാലയും കൂടെ വെച്ച് അല്ലെങ്കിൽ തവയിലോ വച്ച് വേവിച്ചെടുക്കാവുന്നതാണ്

എങ്ങനെ തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്