Home made Chicken masala powder recipe | ചിക്കൻ കറിക്ക് ഉപയോഗിക്കുന്ന ചിക്കൻ മസാല നമുക്കിനി വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മസാലയാണത് എല്ലാവർക്കും ഈ ഒരു മസാല ഇഷ്ടമാവുകയും ചെയ്യും നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുകയാണെങ്കിൽ അതിന്റെ സ്വാദ് കൂടുകയും ചെയ്യും കാരണം ഇതിൽ ചേർക്കുന്ന ചേരുവകൾ ഒക്കെ നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് ഇതിൽ കൃത്രിമമായി ഒന്നും ചേർക്കുന്നുമില്ല.
ഗരം മസാല തയ്യാറാക്കാൻ അല്ലെങ്കിൽ ചിക്കൻ മസാല തയ്യാറാക്കാനുള്ള കൂട്ടുകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് പട്ട ഗ്രാമ്പു ഏലക്ക എന്നിവയ്ക്ക് ഒപ്പം തന്നെ ബെലീഫും അതിന്റെ ഒപ്പം തന്നെ സ്റ്റാറും അങ്ങനെ പല ചേരുവകളും ചേർന്നിട്ടാണ് ഇതൊന്നും പൊടിച്ചെടുക്കുന്നത് എല്ലാം ആദ്യം നന്നായിട്ടൊന്ന് വറുത്തതിനുശേഷം വേണം പൊടിച്ചെടുക്കേണ്ടത്.
പൊടിച്ചെടുക്കുക വറുത്തെടുത്ത ചേരുവകൾ എല്ലാം പൊടിച്ചെടുക്കുന്നത് ഏത് രീതിയിലാണെന്നും എത്ര സമയം വർക്കണമെന്ന് എന്തൊക്കെ ചേരുവകളാണ് അതിലേക്ക് ചേർക്കുന്നതും വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ എല്ലാം വറുത്തതിനു ശേഷം നിങ്ങൾക്ക് പൊടിച്ചെടുത്ത് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ചിക്കൻ കറി തയ്യാറാക്കുന്ന സമയത്ത് ഈ ഒരു പൊടി മാത്രം ചേർത്താൽ മതിയാകും. ഇനി കടയിൽ നിന്ന് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല ഇങ്ങനെ നമ്മൾ വീട്ടിൽ പൊടിക്കുമ്പോൾ ഒത്തിരി കാലം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും.
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഉപകാരപ്പെടുന്ന ഈ ഒരു വീഡിയോ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.