ഗോതമ്പുമാവ് മുഴുവനായിട്ടും കുക്കറിലേക്ക് ഇട്ടു നോക്കിയിട്ടുണ്ടോ. Home made bread recipe
Home made bread recipe| ഗോതമ്പ് മുഴുവനായിട്ടും കുക്കറിലേക്ക് ഇട്ട് നോക്കിയിട്ടുണ്ട് അങ്ങനെ ഇട്ടു നോക്കാനാകുമോ അങ്ങനെ ഒരു വിഭവം ഉണ്ടോ എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടോ വളരെ വ്യത്യസ്തമായിട്ട് ഗോതമ്പുമാവ് കൊണ്ട് ഒരു ബ്രഡ് ആണ് തയ്യാറാക്കി എടുക്കുന്നത് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം ഗോതമ്പു അവനെ ഗോതമ്പു അവന്റെ ഒപ്പം തന്നെ കുറച്ചു പാൽപ്പൊടിയും കുറച്ച് ഈസ്റ്റും പാലും മിക്സ് ചെയ്തതും കൂടി ചേർത്ത് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിനു എണ്ണയും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം ചെറിയ ചൂടുവെള്ളം കൂടി ഒഴിച്ചാൽ നന്നായിരിക്കും എന്ന് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത് കുറച്ചു പഞ്ചസാര കൂടി ചേർത്തു കൊടുക്കാം ചെറിയൊരു മധുരം ഇതിന് നല്ലതാണ്.
അത്രയും കുഴച്ചു കഴിഞ്ഞാൽ രണ്ടുമണിക്കൂറെങ്കിലും അടച്ചുവച്ചതിനുശേഷം ഒരു കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് നെയ്യ് പുരട്ടിയതിനുശേഷം അല്ലെങ്കിൽ വെണ്ണ പുരട്ടിയതിനുശേഷം ഈ ഒരു മാവ് മുഴുവനായിട്ടും വച്ചുകൊടുക്കുക അതിനുശേഷം ഒരു ദോശക്ക ചെറിയ തീയിൽ ചൂടാക്കുമ്പോൾ അതിന് മുകളിൽ ആയിട്ട് നമുക്ക് കുക്കർ വച്ച് കൊടുത്ത് കുക്കറിന് ഉള്ളിൽ ചപ്പാത്തി മാവ് വെച്ചു കൊടുത്തതിനു ശേഷം ഈ കുക്കർ ഒന്ന് അടച്ചു വയ്ക്കുക ചെറിയതിൽ തന്നെ വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് നമുക്ക് കുറച്ചു സമയം കൊണ്ട് തന്നെ ബ്രഡ് തയ്യാറാക്കി എടുക്കാം.

നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഗോതമ്പ് വെച്ചിട്ടുള്ള ബ്രെഡ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachola hacks