Healthy Unniyappam Recipe Within 20 minutes : ഒരു 20 മിനിറ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട് നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും പിന്നെ കുറച്ച് ഏലക്കയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത ശേഷം
ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് ഒരു ബേക്കിംഗ് സോഡയും കുറച്ച് നെയ്യും പിന്നെ നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
അതിനുശേഷം ചട്ടിയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അതിനുശേഷമുള്ള 20 മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണ്ണിയപ്പം ആണ്.ഇത്ര എളുപ്പത്തിൽ ഒരു പരിഹാരം
നിങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവില്ല 20 മിനിറ്റിൽ എത്രയും രുചികരമായിട്ടുള്ള ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് അതുപോലെതന്നെ ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പം കൂടിയാണ് ഇത്
https://youtu.be/6Ufp9mXjlRs?si=Gh1BT0-TRmnGZZm1