Healthy perfect pazhamkanji recipe | എല്ലാവർക്കും അറിയാവുന്ന ഒന്നാണ് പഴങ്കഞ്ഞി ശരീരത്തിന് വളരെ നല്ലതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ അത്രയും രുചികരവുമാണ് ഇത് എല്ലാവർക്കും അറിയാമെങ്കിലും ഇതിന് ചേരുവകളൊക്കെ കറക്റ്റ് പാകത്തിന് ചേർത്ത് എടുത്താൽ മാത്രമേ ഇത് കറക്റ്റ് പാകത്തിനായി വരുള്ളൂ.
പഴങ്കഞ്ഞി എന്ന് പറയുമ്പോൾ തലേദിവസത്തെ ചോറ് ബാക്കി വരുന്നതിനെ നമുക്ക് വെള്ളമൊഴിച്ചു വച്ചതിനുശേഷം പിറ്റേദിവസം രാവിലെ അതിലേക്ക് ആവശ്യത്തിന് തൈരും കാന്താരി മുളക് ചതച്ചതും ചെറിയ ഉള്ളി ചതച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് കുറച്ച് അച്ചാറും ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് കൊടുത്തു കഴിഞ്ഞാൽ അതിനെ കുറച്ചുകൂടി സ്വാദ് കിട്ടുന്നതാണ്.
ഇത്രമാത്രം ചേർത്താൽ തന്നെ ഇത് വളരെയധികം രുചികരവും ഹെൽത്തിയുമായി മാറുന്നതാണ് എന്നാൽ നമുക്ക്. ഇതിലേക്ക് നോൺവെജ് കറിയോ വെജ് കറിയോ ചേർത്ത് കഴിക്കാവുന്നതാണ് മീൻ കറി കൂട്ടി കഴിക്കാവുന്നതാണ് മീൻ കറി വളരെ അധികം രുചികരമാണ് ഇതിന്റെ ഒപ്പം കഴിക്കുന്നതിനോട് പലരും ഇതിലേക്ക് ഇതുപോലെ ചേർത്ത് കഴിക്കാറുണ്ട് അതുപോലെതന്നെ തലേദിവസത്തെ സാമ്പാർ ഒക്കെ ചേർത്ത് കഴിക്കാറുണ്ടല്ലോ അവർക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെ ചമ്മന്തി ഉണ്ടെങ്കിൽ അതു കൂടി ചേർത്ത് കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.