ചൂട് സമയത്ത് കഴിക്കാൻ പറ്റിയ രുചികരമായ വിഭവം. Healthy custard recipe

Healthy custard recipe | ചൂട് സമയത്ത് കഴിക്കാൻ പറ്റിയ നിറയെ ഫ്രൂട്ട്സ് ഒക്കെ ചേർന്നിട്ടുള്ള ഒരു കസ്റ്റഡ് ആണെങ്കിൽ തയ്യാറാക്കുന്നത് സാധാരണ നമ്മൾ എപ്പോഴും തയ്യാറാക്കുന്ന പോലെ തന്നെ നിറയെ ഫ്രൂട്ട്സ് ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കുന്നത് ഒരു ബൗളിലേക്ക് ആവശ്യമായിട്ടുള്ള ഫ്രൂട്ട്സ് എല്ലാം ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക്

പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം അതിലേക്ക് കസ്കസ് കുതിർത്തതും കൂടി ചേർത്ത് ആവശ്യത്തിന് മിൽക്ക് മെയ്ഡ് വേണമെങ്കിൽ ചേർത്തുകൊടുക്കാം അല്ലെങ്കിൽ പഞ്ചസാര ചേർക്കാവുന്നതാണ് ഇതിലേക്ക് ഇനി നമുക്ക് കസ്റ്റാർഡ് പൗഡർ കൂടി കുറുക്കിയത് ചേർത്തു ഇതിന്റെ ഒപ്പം തന്നെ ഇനി അടുത്തതായി ചേർക്കേണ്ട നിറയെ ഫ്രൂട്ട്സ് ആണ് എല്ലാം ചേർത്ത്

നന്നായി ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിനായി വരുമ്പോൾ നിങ്ങൾക്ക് കട്ടിയിലുള്ള ഒരു കസ്റ്റാർഡ് തയ്യാറായി കിട്ടും.. ചൂട് സമയത്ത് ശരീരം തണുക്കാൻ ഒത്തിരി ഫ്രൂട്ട്സ് ചേർക്കുന്നുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen

Healthy custard recipe