കർക്കിടകം സ്പെഷ്യൽ ഞവര അരി കഞ്ഞി Health Benefits of Karkkidaka Njavara Kanji
ഈ കഞ്ഞി തയ്യാറാക്കിഎടുക്കാൻ ആയിട്ട് ഞവര അരി തന്ന എടുക്കണം
ഇപ്പോഴാണ് ഇത് വളരെ നല്ല ടേസ്റ്റ് ആയിട്ടും ഹെൽത്തി ആയിട്ട് നമുക്ക് കിട്ടുന്നത്
അതിനായി ഇവിടെ 200 ഗ്രാം ഞവര അരിയാണ് എടുക്കേണ്ടത്
ഒരു പാത്രത്തിലേക്ക് തട്ടിയതിനുശേഷം മറ്റ് ചേരുവകളുടെ ചേർക്കണം അതിനായി അടുത്തതായി വേണ്ടത്
മുതിരയാണ് ഇത് നമ്മുടെ ശരീരത്തിന്
ബലം കൂട്ടുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്
തണുപ്പുകാലമായാലും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ദഹനത്തിന്റെ പ്രശ്നം മാറ്റാനായി
കൂടാതെ ശരീരത്തിനുമായി ചെറുജീരകമാണ് ചേർക്കേണ്ടത് അടുത്തതായി
ഒരു സ്പൂൺ അളവിലാണ് അത് ഇട്ടുകൊടുക്കേണ്ട
ഇനി ഒരു ടേബിൾ സ്പൂൺ അളവിന് ഉലുവ ഇട്ട് കൊടുക്കാം
ഉലുവയിൽ ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ളതാണ് ഇത് നമ്മുടെ കൈകാൽ വേദന നടുവേദന എന്നിവയൊക്കെ മാറ്റാൻ സഹായിക്കും
ഒരു ടേബിൾ സ്പൂൺ അളവിൽ ആശാളി ഇട്ടുകൊടുക്കുക
ഇനി ഇതെല്ലാം കൂടെ ഒരുമിച്ച് നന്നായിട്ട് കഴുകിയെടുക്കുക കഴുകിയെടുത്തതിനു ശേഷം
ഇതെല്ലാം കുതിർന്നു വരാൻ വേണ്ടിയിട്ട് പാത്രത്തിൽ നിറയെ വെള്ളം നിറച്ചു വയ്ക്കുക ഇതിനകത്ത്
ഇപ്പൊ നമ്മൾ രാവിലെയാണ് കുതിർത്ത് വയ്ക്കുന്നതെങ്കിൽ അത് വൈകിട്ടാണ് കഞ്ഞി വെക്കാൻ എടുക്കേണ്ടത് അപ്പോൾ നല്ല രീതിക്ക് കുതിർന്ന കിട്ടും
ശേഷം നല്ല കുതിർന്ന എന്ന് കണ്ടുകഴിഞ്ഞാൽ കുക്കറിലോട്ടാണ് മാറ്റേണ്ടത്
ഈ കുതിർത്ത വെള്ളം കളയേണ്ടതില്ല കുക്കറിലോട്ട് ഇതെല്ലാം ഇട്ടിട്ട് ഈ കുതിർത്ത വെള്ളവും ഇതിനകത്തുതന്നെ ഒഴിച്ചു കൊടുക്കുക

ഇനി ഈ കുക്കറിലേക്ക് ഒരു നുള്ള് മഞ്ഞപ്പൊടി ചേർത്തു കൊടുക്കാം
ആവശ്യമായ കല്ലുപ്പ് ചേർത്ത് കൊടുക്കാം
എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കുക
ശേഷം കുറച്ചുകൂടെ വെള്ളം ഒഴിച്ചതിന് ശേഷമാണ് അടച്ചുവെച്ച് വേവിക്കാനുള്ളത്
നമുക്ക് വേവിക്കാവുന്നതാണ് നല്ല ആഭി വന്നതിനുശേഷം വെയിറ്റ് ഇട്ടുകൊടുക്കാം
അങ്ങനെ ഒരു അഞ്ചാറ് വയസ്സിൽ ആകുമ്പോഴത്തേക്ക് അത് പാകമായിട്ട് കിട്ടും ഈ സമയത്ത് നമുക്ക് അര മുറി തേങ്ങ തിരുമി എടുക്കുക
അതിനുശേഷം ഒരു മിക്സിയിൽ ഇട്ട് ഇത് നല്ല പേസ്റ്റായിട്ട് അരച്ചെടുക്കുക
ഈ സമയത്ത് നമ്മുടെ കഞ്ഞിയുടെ എല്ലാം നല്ല വെന്ത് കിട്ടിയിട്ടുണ്ട് അടുപ്പ് തുറന്ന് നന്നായിട്ട് ഇളക്കി കൊടുത്തതിനു ശേഷം
ഇനി ഈ അരച്ച് പേസ്റ്റാക്കിയ തേങ്ങ എല്ലാം തന്നെ ഇതിനകത്തോട്ട് ഒഴിച്ചു കൊടുക്കുക എന്നിട്ട് മിക്സി ജാറിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് അതും ഇതിനകത്ത് കുക്കറിലോട്ടു ഒഴിച്ചു കൊടുക്കുക.
ഗ്യാസ് ഓൺ ആക്കി ചെറുതായിട്ട് ഒന്ന് ഇളക്കി ചൂടാക്കുക
ഇനി ഒരു സ്പൂണില് നെയ്കൂടെ ഇട്ടുകൊടുക്കുക
ഇതിൽ മധുരം കൂടെ ഇട്ടു കുടിക്കാൻ ആഗ്രഹമുള്ളവർ ആണെങ്കിൽ ചെറിയ ഒരു അളവിന് ശർക്കര കൂടെ ഇട്ടു കൊടുക്കാവുന്നതാണ്
തേങ്ങാപ്പാൽ ഒഴിച്ച് കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം തിളക്കാനായിട്ട് അതിനെ അനുവദിക്കരുത് തിളക്കാത്ത രീതിയിൽ നന്നായിട്ട് ഇളക്കി നല്ല ചൂടാക്കി എടുക്കുക അതിനുശേഷം നമുക്ക് ഓഫ് ചെയ്യാം അങ്ങനെ നമ്മുടെ കർക്കിടക സ്പെഷ്യൽ കഞ്ഞി റെഡിയായിട്ടുണ്ട്
1. Boosts Immunity
- Njavara rice is rich in antioxidants and polyphenols.
- Strengthens the immune system during monsoon when the body is weak and vulnerable.
✅ 2. Improves Digestion
- Light, warm, and easily digestible
- Contains herbs like jeerakam (cumin), dry ginger, and pepper that reduce bloating, acidity, and indigestion.
✅ 3. Rejuvenates the Body
- Acts as a natural body detox.
- Njavara rice is used in Panchakarma therapies in Ayurveda for body rejuvenation (Rasayana).
- Ideal for recovering from fatigue, joint pain, or low energy.
✅ 4. Manages Joint & Muscle Pain
- Often consumed alongside Karkkidaka chikitsa (Ayurvedic therapy)
- Reduces inflammation, strengthens bones, and relieves Vata-related disorders like arthritis.
✅ 5. Rich in Nutrients
- Njavara rice is high in:
- Iron
- Vitamin B-complex
- Calcium
- Dietary fiber
- Helps in managing anemia and weakness.
✅ 6. Balances Doshas (Especially Vata)
- Monsoon increases Vata dosha in the body, leading to imbalance.
- Njavara kanji, with warming herbs and ghee/coconut milk, balances Vata and calms the nervous system.
✅ 7. Promotes Skin Health
- The antioxidants in Njavara rice purify blood and may help improve skin tone and reduce breakouts.
🍵 Key Ingredients in Njavara Kanji:
- Njavara rice – the base (medicinal red rice)
- Coconut milk – nourishing and cooling
- Jeera (cumin), black pepper, dry ginger – aids digestion
- Ashwagandha, Dasamoolam (optional) – immunity and vitality
- Shallots fried in ghee – flavor + Vata-pacifying
🕯️ When & How to Consume:
- Best taken daily or on alternate days during Karkkidakam, preferably:
- In the evening
- On an empty or light stomach
- Followed by light rest or yoga