വഴുതനങ്ങ കൊണ്ട് ഇതുപോലെ ഒരു കറി ഉണ്ടാക്കി നോക്കൂ| Guys Try This Amazing Brinjal Recipe
വഴുതനങ്ങ ഉണ്ട് ഇതുപോലെ ഒരു കറി ഉണ്ടാക്കി നോക്കു വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ്
ഒരു മസാലക്കറിയാണ് അതിനായിട്ട് വഴുതന ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില
എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് തക്കാളിയും ഉള്ളിയും വഴുതനങ്ങയും ചേർത്ത് കൊടുത്ത ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം വളരെ ഹെൽത്തി ആയിട്ട് ഇത് കുറച്ചു വെള്ളം കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് ഗരം മസാല കൂടി ചേർക്കുന്നുണ്ട് മണവും ഒക്കെ മാറും വഴുതനങ്ങ നല്ലപോലെ വെന്ത് കുറുകി
വരുമ്പോൾ അതിന്റെ സ്വാദും മാറും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ വളരെയധികം രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.