കുടിച്ചു കൊണ്ടിരിക്കാൻ തോന്നും പച്ച മുന്തിരി ജ്യൂസ് തയ്യാറാക്കാം. Green grapes juice recipe

കുടിച്ചു കൊണ്ടിരിക്കുന്നു വളരെ രുചികരമായിട്ടുള്ള പച്ചരി ജ്യൂസ് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ജ്യൂസ് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.

തയ്യാറാക്കുന്നത് ജാറിലേക്ക് മുന്തിരി നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് ആദ്യം ആദ്യം പഞ്ചസാരയും തണുത്ത വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് അതിനെ ഒന്ന് അരച്ചെടുത്തതിനുശേഷം മിക്സർ ജാറിൽ നിന്ന് മാറ്റി ഇതിനെ നമുക്ക് ക്ലാസിലേക്ക് പകർന്നു കൊടുക്കാവുന്നതാണ് വളരെ രുചികമായി കഴിക്കാൻ പറ്റുന്നതാണ് ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

Green grapes juice recipe