വീണ്ടും ഞെട്ടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ ഇന്നത്തെ ദിവസത്തെ സ്വർണ വില നിങ്ങൾ കാണണം Gold Rate Today Kerala 04/11/2024

വീണ്ടും ഞെട്ടിച്ചുകൊണ്ട് സ്വർണ്ണവില എന്ന് പറയാൻ കാരണം ഇന്നും സ്വർണ്ണവിളിയിൽ മാറ്റമില്ലാതെ തുടരുകയാണ് മൂന്ന് ദിവസമായിട്ട് സ്വർണ്ണവിലയിൽ യാതൊരുവിധ മാറ്റവും ഇല്ലാതെ സ്വർണ്ണവിപണി അങ്ങനെ സ്ഥാപിച്ചു നിൽക്കുകയാണ് നിൽക്കുകയാണ് ഇതൊരു ആശ്വാസവാർത്ത ആണോ എന്ന് ചോദിച്ചാൽ വലിയ ആശ്വാസമല്ല പക്ഷേ ഉയർന്നിട്ടില്ല

കാരണം ഇത് കാണുമ്പോൾ നമുക്കൊരു സന്തോഷം തോന്നുന്നുണ്ട് നവംബർ 2നാണ് ഗ്രാമിന് 370 രൂപയായിട്ട് കുറഞ്ഞത് ഇന്നും സ്വർണ്ണവില അതേ കണക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഒക്ടോബർ അവസാനത്തെ മൂന്ന് ദിവസം കേരള ചരിത്രത്തിലെ പ്രതിഷേധം ആയിട്ടുള്ള വിലക്കയറ്റം ആണ് നമ്മൾ കണ്ടിരുന്നത് നവംബർ ഒന്നു മുതൽ മാറി എന്നുള്ളത് വളരെ ആശ്വാസകരമായ വാർത്തയാണ്. 58960 രൂപയാണ് ഇന്നത്തെ വില നവംബർ 2 മുതൽ ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്

ഒക്ടോബർ 31ന് സ്വർണ്ണവില 59640 രൂപയായിട്ടാണ് മാറിയിരുന്നത് അതൊരു സർവ്വകാല റെക്കോർഡ് തന്നെയായിരുന്നു ശരിക്കും സ്വർണ്ണവിപണിയിൽ അതൊരു വലിയ മാറ്റം തന്നെയായിരുന്നു ഇനി സ്വർണം വാങ്ങാൻ ആവുമോ എന്ന് തന്നെ ജനങ്ങൾ ചിന്തിച്ചു പോകുന്ന രീതിയിലുള്ള ഒരു വില തന്നെയായിരുന്നു അതിലെ എന്നാൽ ഇപ്പോൾ സ്വർണ്ണവില മൂക്ക് കുത്തി വീണപ്പോൾ സാധാരണക്കാർക്ക് കുറച്ച് ആശ്വാസമൊക്കെയായി കഴിഞ്ഞ മൂന്ന് ദിവസത്തിന് സ്വർണത്തിന് യാതൊരുവിധ മാറ്റവും ഇല്ലാതെ 85 രൂപയാണ്

വീണ്ടും കുറഞ്ഞിരിക്കുന്നത് ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണ്ണം വാങ്ങാൻ 73700 രൂപ വേണം.. ഒക്ടോബർ 29ന് ആദ്യമായിട്ട് സ്വർണ്ണവില 59000 കടന്ന സമയത്ത് ചരിത്രത്തിലെ ഒരു വലിയ സംഭവമായിട്ട് തന്നെയാണ് ഇത് ന്യൂസുകളിൽ വന്നിട്ടുണ്ടായിരുന്നു 30 31 തീയതികൾ വില അങ്ങനെ ഉയർന്നുകൊണ്ടേയിരുന്നു പക്ഷേ വീണ്ടും വളരെയധികം ഇടിഞ്ഞു താഴികയും പക്ഷേ മാറ്റമില്ലാതെ ഇങ്ങനെ തുടരുകയും ചെയ്യുമ്പോൾ ഇനിയും കുറയുമോ എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. ഒക്ടോബറിൽ അവസാനത്തെ

ദിവസത്തെ കണക്കുകൾ ഇത് വളരെയധികം കുറഞ്ഞ വിലയാണ് അതുപോലെതന്നെ മൂന്ന് ശതമാനം ജിഎസ്ടി ആണ് ഉള്ളത് 53 പോയിന്റ് 10 ഹോൾമാർക്കിങ് ഫീസ് പണിക്കൂലി എന്നിവയെല്ലാം കൂടെ ചേർന്നിട്ടാണ് വിലയേക്കാൾ ആഭരണത്തിന് കൂടുതൽ വിക രേഖപ്പെടുത്തുന്നത് അതുകൊണ്ടാണ് നമുക്ക് ഒരുപാട് വില തോന്നുന്നത് വളരെയധികം ടെൻഷൻ ഉണ്ടാകുന്നതും. എന്നാൽ പോസിറ്റീവ് ആയിട്ട് നമുക്ക് ചിന്തിക്കാം ഇനിയുള്ള ദിവസങ്ങൾ വില ഇനിയും കുറയുമോ കൂടുമോ എന്നുള്ളത് കണ്ടറിയാം.

പ്രാദേശികമായി പ്രവർത്തിക്കുന്ന പല അസോസിയേഷനുകളാണ് നമ്മുടെ ഈ ഒരു സ്വർണ്ണവില നിശ്ചയിക്കുന്നത് അവർ ആഭ്യന്തര വിപണിയിൽ നിലവിൽ വിലയിടുന്നത് പ്രകാരമാണ് സ്വർണ്ണവില കൂടുന്നതും കുറയുന്നതും കൂട്ടാനും കുറയ്ക്കാനും അവർക്ക് സാധിക്കുകയും ചെയ്യും ഇന്ത്യയെ വളരെയധികം ബാധിച്ചിട്ടുണ്ട്.

വിവാഹാഘോഷങ്ങൾക്ക് സ്വർണ്ണം വാങ്ങുന്നതിനെതിരെ നല്ല സമയം തന്നെയാണ് നീണ്ട നാളുകൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണ്ണവില തുടരുകയാണ് ഒക്ടോബർ മാസത്തെ സ്വർണ്ണവില വമ്പൻ ടെസ്റ്റുകളോട് ആയിരുന്നു മാറിക്കൊണ്ടിരുന്നത് എന്നാൽ നവംബർ മുതൽ വില വളരെയധികം കുറയുകയും ചെയ്തിരുന്നു ഇപ്പോൾ ബുക്ക് ചെയ്താൽ അതേ വിലയ്ക്ക് തന്നെ സ്വർണം വാങ്ങാം മറ്റൊരു ദിവസം കൂടാനുള്ള സാധ്യതയും ഉണ്ട്.