Gold Rate Today : 22/01/2025 എന്റെ പൊന്നെ ഞെട്ടിച്ചു സ്വർണവില
ഞെട്ടിച്ചു കൊണ്ട് സ്വർണ്ണവില ഉയർന്നു കൊണ്ടേയിരിക്കുകയാണ് 720 രൂപയോളം ആണ് സ്വർണത്തിന് വർദ്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ആണ് സ്വർണ്ണവില മാറിയിരിക്കുന്നത് 600 രൂപ ഒറ്റയടിക്ക് വർദ്ധിച്ച സ്വർണ്ണവില റെക്കോർഡ് കിട്ടും അതോടെ ആദ്യമേ സ്വർണ്ണവില 60,000 കടന്നു ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 60,200 രൂപയാണ്.
തുടർച്ചയായിട്ട് തന്നെയാണ് സ്വർണ്ണവില മാറുന്നത് രണ്ടാമത് ദിവസം ആണ് ഇതുപോലെ ഒരു മാറ്റം കാണുന്നത് ഇന്നലെ ഇന്നു ആയിട്ട് 720 ഓളം രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത് ജനുവരി ഒന്നു മുതൽ സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുകയാണ് ചെറിയ മാറ്റങ്ങൾ ഒക്കെ വരുമെങ്കിലും ജനുവരി ഒന്നിനും 57200 രൂപയായിരുന്നു.
മൂന്നാഴ്ച പിന്നിടുമ്പോൾ 60000 കടന്നിരിക്കുകയാണ് ഇസ്രയേലും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വച്ചിരുന്നത് മുതൽ ഡോളർ വിലക്കു ഉത്തരം ഉയർന്നതിന് ഇത് കാരണമായിട്ടുണ്ട് മൂല്യ സ്വർണ്ണവില ഉയരം കാരണമായിട്ടുണ്ട് 22 ക്യാരറ്റ് സ്വർണത്തിന് വിപണിയിൽ 7525 രൂപയാണ്. 18 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 6205 രൂപയാണ്.. മറ്റുവില മാറ്റമൊന്നുമില്ല അത് വെള്ളി അങ്ങനെ തന്നെ തുടരുകയാണ് ഹോൾമാർക്ക് വെളിയുടെ വില 99 രൂപയാണ്.
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 18 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 20 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 59,600 രൂപ
ജനുവരി 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 60,200 രൂപ