Gold Rate Today 2/10/2024 കഴിഞ്ഞ നാല് ദിവസങ്ങളിൽ കുറച്ച് ആശ്വാസം എന്നപോലെ 400 രൂപയാണ് കുറഞ്ഞിരിക്കുന്നത് അങ്ങനെ കുറഞ്ഞപ്പോൾ തന്നെ അതൊരു വലിയ ആശ്വാസമായിരുന്നു എന്നാൽ ഞെട്ടിച്ചു കൊണ്ടാണ് ഇപ്പോൾ സ്വർണ്ണവില കൂടിയിരിക്കുന്നത് ചെറിയൊരു വിലയെല്ലാം മാറ്റം വന്നിരിക്കുന്നത് പവന് 400 രൂപയാണ് കോടിയിരിക്കുന്നത് വിപണിയിൽ ഇന്ന് സ്വർണ്ണത്തിന്റെ വില 56800 രൂപയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സർവകാല റെക്കോർഡിൽ എത്തിയിരുന്നത് സ്വർണ്ണവില. ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ₹50 രൂപയാണ് ഉയർന്നിരിക്കുന്നത് അതായത് 7100 രൂപയായി മാറിയിരിക്കുകയാണ്. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയായി മാറി. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ്
ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്. ഈ ഒക്ടോബർ മാസത്തിലെ വില നോക്കുകയാണെങ്കിൽ എല്ലാവർക്കും ആശങ്ക കൂട്ടുന്ന ഒരു മാറ്റം തന്നെയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു വിപണിയിലെ വില 56400 രൂപയായിട്ടാണ് ഒക്ടോബർ ഒന്നിന് നമ്മൾ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ രണ്ടാകുമ്പോഴേക്കും ഒരു പവൻ സ്വർണ്ണത്തിന്റെ 400 രൂപയാണ് ഉയർന്നിരിക്കുന്നത് വിപണിയിലെ വില 56,800 രൂപയായി മാറിയിരിക്കുകയാണ്.