Gold Rate Today : എന്റെ പൊന്നെ ഇതിപ്പോ ദിവസവും താഴേക്ക് ആണല്ലോ.. സ്വർണ വിലയിലെ ഇടിവ് തുടരുന്നു. Gold rate today 1-/1/2024

സ്വർണ്ണവിലയിൽ റെക്കോർഡ് മാറ്റമായിരുന്നു ശനിയാഴ്ച മുതൽ നമ്മൾ കണ്ടുകൊണ്ടിരുന്നത് എന്നാൽ അതൊക്കെ മാറിയിട്ട് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞിരിക്കുകയാണ് 240 രൂപ കുറഞ്ഞ ഒരു ഭവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56 400 രൂപ ആയിരിക്കുകയാണ്. ഞെട്ടിച്ചവരു തന്നെയായിരുന്നു ശനിയാഴ്ച നമ്മൾ കണ്ടത് ഇത്രയധികം വില

കൂടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല ശരിക്കും ഞെട്ടിപ്പോകുന്ന രീതിയിലുള്ള ഒരു വിലനിലവാരത്തിൽ നിന്നാണ് പെട്ടെന്ന് ഒരു മാറ്റം വന്നിരിക്കുന്നത്. പെട്ടെന്നാണ് വില കുറയാൻ തുടങ്ങിയത് അവന് 400 രൂപയോളം നാല് ദിവസം കൊണ്ട് കുറഞ്ഞ് ശരിക്കും ഞെട്ടിക്കുന്ന ഒരു മവിമാറ്റം തന്നെയാണ് ഇവിടെ കാണുന്നത് വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നത് കൊണ്ടാണ് വില കുറയാനുള്ള കാരണം എന്നാണ് പലരും പറയുന്നത് അതേസമയം ഇത്തരത്തിലുള്ളവർ

വീണ്ടും സ്വർണം വാങ്ങുമ്പോൾ വില കൂടുകയും ചെയ്യുന്നു അതായത് ഇവിടെ ഒരു വില കൂടുന്നതിനും കുറയുന്നതിനും കാരണം ഇങ്ങനെ വാങ്ങുന്നതും അതുപോലെ കുറയുന്നതും പിരിയുന്നത് ആണ് ഇതിനൊക്കെ മാറ്റം വരുന്നത് ഇത് ഇങ്ങനെ ചാഞ്ചാടി കൊണ്ടേയിരിക്കും എപ്പോഴൊക്കെയാണ് കൂടുന്നത് കുറയുന്നതെന്ന് നമുക്ക് പറയാനാവില്ല ഇന്നത്തെ വില നിലവാരം അനുസരിച്ച് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞിരിക്കുകയാണ് അതായത് 7050 രൂപയായി മാറിയിരിക്കുകയാണ് ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണത്തിന് വില 5835 രൂപയാണ് . വെള്ളിയുടെ വെളിയിൽ മാറ്റമില്ലാതെ തുടരുകയാണ് ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Gold rate today 1-/1/2024