Gold Rate Today 03/11/2024 ഒരു മാറ്റവും ഇല്ലാതെ സ്വർണ്ണവില

യാതൊരുവിധ മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ തുടരുകയാണ് സ്വർണത്തിന്റെ വില ഇത് ഇങ്ങനെ തന്നെ തുടർന്നു കഴിഞ്ഞാൽ ഒരു ബ്രേക്ക് പോലെ കാണുകയാണ്. ഇന്നലത്തെ വില 58 960 തന്നെയാണെന്നും തുടരുന്നത് സംസ്ഥാനത്ത് റെക്കോർഡ് സ്വർണ്ണവില രണ്ടുദിവസമായി മുന്നോട്ടു

പോയിക്കൊണ്ടിരുന്നത് ഇപ്പോൾ യാതൊരു മാറ്റവുമില്ല അങ്ങനെ തന്നെ നിൽക്കുകയാണ് ആയിരത്തിലേറെ രൂപ വർദ്ധിച്ച സ്വർണ്ണവില 60,000 ത്തിൽ ഉടനെ എത്തും എന്ന് പ്രതീക്ഷയോടെയാണ് സ്വർണ്ണവില ഇന്നലെ കുറഞ്ഞതും ഇന്ന് വിലയിൽ മാറ്റമില്ലാതെ ഇരിക്കുന്നത് നവംബർ മാസങ്ങളിൽ ആദ്യം നിങ്ങൾ സ്വർണ്ണവില 59080 രൂപയായിരുന്നു. വളരെ പെട്ടെന്നാണ്

വില കൂടുകയും കുറയുകയും ഒക്കെ ചെയ്തത് പക്ഷേ വിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ് ഇനി അധികം കുറയുമോ കൂടുമോ എന്നൊന്നും അറിയാതെ തന്നെ വിപണി മാറിക്കൊണ്ടിരിക്കുകയാണ് നവംബർ രണ്ടിന് 120 രൂപ കുറഞ്ഞിട്ട് 58 960 രൂപയാണ് നവംബർ മൂന്നിൽ വിലയിൽ മാറ്റം ഒന്നുമില്ലാതെ അങ്ങനെ തന്നെ തുടരുകയാണ്.

Gold Rate Today 03/11/2024